ബൂലോക ഹര്‍ത്താല്‍ നടത്താന്‍ ആഹ്വാനം ചെയ്തവരും പങ്കെടുത്തവരും യാഹൂ ഇന്‍ഡ്യയുടെ ഉള്ളടക്കവിഭാഗം തലവന്റെ പുറത്താക്കലിനെപ്പറ്റി ഒന്നും പരാമര്‍ശിച്ചു കണ്ടില്ല.
ഓ.ടോ:
ജ്യോതിര്‍മയീ ... വാഗ്ജ്യോതി വായിക്കാറുണ്ടായിരുന്നു എന്നതല്ലാതെ മറ്റൊരു പരാമര്‍ശവും നടത്തിയതായി ഓര്‍ക്കുന്നില്ല. എന്നെപ്പറ്റി അറിയാനെങ്കില്‍ payyanz@gmail.com ല്‍ ഒരു കുറിപ്പിടുക. നന്ദി
7 comments:
ബൂലോക
പുലികളും
സിമ്മങ്ങളും
കടുവകളും
കാട്ടുപൂച്ചകളും
അറിഞ്ഞില്ലേ ?
ഹ..ഹ.ഹ....നമ്പ്യാരുടെ ഓഫീസിലും മെയില്‍ ചെന്നാ......................
അയാളും പണി സ്ഥലത്ത് ഇരുന്ന് ബ്ലോഗീന്നാ തോന്നണേ......
തൊഴിലാളിക്കെതിരെ മുതലാളിക്ക് എഴുതുന്ന ഈ മെയിലാളി ആരപ്പാ?
പയ്യന്‍സേ,
ഓ.ടോ: ഞാന്‍ തിരഞ്ഞു നടക്കുകയായിരുന്നു. ബ്ലോഗു തുടങ്ങിയതറിഞ്ഞില്ല. എന്നെ അറിയാമെന്നും പറഞ്ഞ് ചില ഡീറ്റൈയിത്സ് താങ്കള്‍ എന്റെ ബ്ലോഗില്‍ ചോദിച്ചിരുന്നു, പണ്ട്. (അന്നു വ്യക്തമായ ഒരുത്തരം ഞാന്‍ പറഞ്ഞില്ലെങ്കിലും വേറൊരാള്‍ പറഞ്ഞ് താങ്കള്‍ക്ക് ഉത്തരം കിട്ടി). താങ്കളാരാണെന്ന് എനിയ്ക്കും അറിയണമെന്നുണ്ട്. വെറുതേ, ഒരു ജിജ്ഞാസ അത്രേയുള്ളൂ. പറയാന്‍ താല്പര്യമില്ലെങ്കില്‍ വേണ്ട.
നന്ദി. നമസ്കാരം.
ബൂലോക ഹര്‍ത്താല്‍ നടത്താന്‍ ആഹ്വാനം ചെയ്തവരും പങ്കെടുത്തവരും യാഹൂ ഇന്‍ഡ്യയുടെ ഉള്ളടക്കവിഭാഗം തലവന്റെ പുറത്താക്കലിനെപ്പറ്റി ഒന്നും പരാമര്‍ശിച്ചു കണ്ടില്ല.
ഓ.ടോ:
ജ്യോതിര്‍മയീ ...
വാഗ്ജ്യോതി വായിക്കാറുണ്ടായിരുന്നു എന്നതല്ലാതെ മറ്റൊരു പരാമര്‍ശവും നടത്തിയതായി ഓര്‍ക്കുന്നില്ല.
എന്നെപ്പറ്റി അറിയാനെങ്കില്‍ payyanz@gmail.com ല്‍ ഒരു കുറിപ്പിടുക. നന്ദി
മാപ്പ്, ഞാന്‍ എഴുത്ത് നിര്‍ത്തുന്നു, ഇനി ചിത്രങ്ങളുടെ ലോകത്തേക്ക്.
വായിക്കുക: http://maramaakri.blogspot.com/2008/03/blog-post_709.html
Post a Comment