Tuesday, February 27, 2007

ഒരിടത്തൊരിടത്തൊരു ചിത്രകാരന്‍

ഇറ്റാലിയന്‍ ചിത്രകാരനായ ഗൈഡൊ ഡാനിയേല്‍ ചിത്രങ്ങള്‍ ശരീരത്തില്‍ വരയുന്നു.


കാണുക.... ഈ ചിത്രങ്ങള്‍



























6 comments:

പയ്യന്‍‌ said...

ഇറ്റാലിയന്‍ ചിത്രകാരനായ ഗൈഡൊ ഡാനിയേല്‍ ചിത്രങ്ങള്‍ ശരീരത്തില്‍ വരയുന്നു.

krish | കൃഷ് said...

ഹോ എത്ര നല്ല വരകള്‍. ഈ ചിത്രകാരനെ സമ്മതിക്കണം. ഇതാണ് കല.. കൊലയല്ലാട്ടോ..

ചിത്രങ്ങള്‍ കാണാന്‍ സഹായിച്ചതിന് നന്ദി.

(കോപ്പിറൈറ്റ്കാര്‍ മണത്തുവരുന്നുണ്ടോ..ആ)

പയ്യന്‍‌ said...

നല്ല കണ്ണുകള്‍
നല്ലതു കാണുന്നു

നമുക്കിതൊക്കെ കാണാം

കോപ്പിറൈറ്റ്കാര്‍ വരുമ്പൊ നോക്കാം

നന്ദി

ചങ്ങാതി said...

ഈ കാഴ്ച്ചകള്‍ കാണിച്ചു തന്ന പയ്യന് നന്ദി

ആഷ | Asha said...

എനിക്കേറ്റവും ഇഷ്ടപ്പെട്ടത് കണ്ണുകളാണ്.
ആ കണ്ണുകള്‍ എല്ലാം ജീവനുള്ളതു പോലെയുണ്ട്.
എന്താ ഭംഗിയല്ലേ. :)

ദിവാസ്വപ്നം said...

really nice :)