Tuesday, February 27, 2007

ഒരിടത്തൊരിടത്തൊരു ചിത്രകാരന്‍

ഇറ്റാലിയന്‍ ചിത്രകാരനായ ഗൈഡൊ ഡാനിയേല്‍ ചിത്രങ്ങള്‍ ശരീരത്തില്‍ വരയുന്നു.


കാണുക.... ഈ ചിത്രങ്ങള്‍



























Friday, February 23, 2007

ഒരു ബ്ലോഗന്‍ വീരഗാഥ

ഇന്നലെ മുഴുവന്‍ വിവിയുടെ പോസ്റ്റ് ലൈവ് ആയിരുന്നു
ഇന്നത് കാണാനേയില്ല

അതുകൊണ്ട് തപ്പിപ്പെറുക്കി എടുത്തവ ഇവിടെ ഇടുന്നു.

നാലാളറിയട്ടെ പുലികളുടെ ജനുസ്സിന്റെ കൊണം

ഈ പോസ്റ്റും ബ്ലോഗും നശിപ്പിച്ചാലും കുഴപ്പമില്ല. ഞാനിത് സേവ് ചെയ്തിട്ടുണ്ട്. ഇതേ പേരില്‍ വീണ്ടും പോസ്റ്റും.



ഇക്കാസ് ::ikkaas has left a new comment on your post "എന്റെ നിര്‍‍ബന്ധിത അജ്ഞാതവാസം":
പ്രിയ വിവി/ലോനപ്പന്‍,നിങ്ങള്‍ പറഞ്ഞ കാര്യങ്ങള്‍ സത്യമാണെന്ന് മനസ്സു പറയുന്നുണ്ടെങ്കിലും ഇത്തരത്തിലുള്ള നാറിയ കളികള്‍ ബ്ലോഗുകള്‍ക്കു പിന്നിലെ ആശാന്മാരുടെ ലോകത്ത് നടക്കുന്നുണ്ടെന്ന് വിശ്വസിക്കാനാവുന്നില്ല. നിങ്ങള്‍ പറഞ്ഞതു പോലെ ഏതെങ്കിലും ബൂലോകപുലി ഈ ഡേര്‍ട്ടി ഗെയിമില്‍ പങ്കു ചേര്‍ന്നിട്ടുണ്ടെങ്കില്‍ ആരായാലും അത് വെറും തറവേലയായിപ്പോയി. നാലാളിതൊക്കെ അറിയട്ടെ. തെളിവുകള്‍ കൂടി നിരത്തി എല്ലാം വിളിച്ചു പറ ലോനപ്പാ. ഞാനുണ്ട് കൂടെ, സമാന മനസ്കരായ വേറെയും ബൂലോഗര്‍ വരും നമുക്കൊപ്പം. വിപ്ലവാഭിവാദ്യങ്ങള്‍.
Posted by ഇക്കാസ് ::ikkaas to വിവി at February 22, 2007


പെരിങ്ങോടന്‍ has left a new comment on your post "എന്റെ നിര്‍‍ബന്ധിത അജ്ഞാതവാസം":
എനിക്കു മലയാളികളെ ഇഷ്ടമല്ല.
Posted by പെരിങ്ങോടന്‍ to വിവി at February 22, 2007

കൈയൊപ്പ്‌ has left a new comment on your post "എന്റെ നിര്‍‍ബന്ധിത അജ്ഞാതവാസം":
മ്മലയാളം ബ്ലോഗിന്റെ വിശ്വാസ്യത തര്‍ന്നു എന്നത് ശരിയാണെന്നു എനികക്ും തോന്നുന്നു. നിറയെ അനോനികളും വിലകുറഞ്ഞ കമന്റുകളും. മലയാളികള്‍ ചിലറ് പബ്ലിക് ടോയ്ലറ്റുകളില്‍ എഴുതിയിടുന്നത് പോലെ... പറയാനുള്ളത് മുഖം നോക്കി പറയാന്‍ മടിക്കുന്നവറ്.
Posted by കൈയൊപ്പ്‌ to വിവി at February 22, 2007


sandoz has left a new comment on your post "എന്റെ നിര്‍‍ബന്ധിത അജ്ഞാതവാസം":
എന്താ വിവീ ഈ കേള്‍ക്കണത്‌....ഇതൊക്കെ സത്യമാണോ.....എനിക്ക്‌ വിശ്വസിക്കാന്‍ പറ്റുന്നില്ല......ഏത്‌ അഖിലാണ്ടമണ്ടൂകന്‍ ആണു ഈ ചെറിയാന്‍......മലയാളം ബ്ലോഗേഴ്സിന്റെ ഇടയില്‍ ഇത്തരം ബാബുക്കുട്ടന്മാര്‍ ഉണ്ടോ.....അതോ ബാബുക്കുട്ടിയോ......ഇവിടെ മൊത്തം അലമ്പായല്ലോ.....ഇത്തരം തറവേലകള്‍ക്ക്‌ നമ്മുടെ കൂട്ടത്തിലെ ആര്‍ക്കെങ്കിലും പങ്ക്‌ ഉണ്ടെങ്കില്‍..... അവരെ സംബോദന ചെയ്യാന്‍ എന്റെ കയ്യിലെ വാക്കുകള്‍ ഒന്നും പോരാതെ വരും... കൊടുങ്ങല്ലൂര്‍ ഭരണീടെ ഒരു കാസെറ്റ്‌ കിട്ടുമോന്ന് നോക്കട്ടെ.....വിവി...എന്റെ എല്ലാ പിന്തുണയും.....
Posted by sandoz to വിവി at February 22, 2007


കുട്ടിച്ചാത്തന്‍ has left a new comment on your post "എന്റെ നിര്‍‍ബന്ധിത അജ്ഞാതവാസം": ചാത്തനേറ്:ആരവിടെ എന്റെ കുന്തം എവിടെ?ആരേം ഉപദ്രവിക്കാനല്ല കേട്ടോസാധാരണ അതില്‍ കയറിയാ ഞാന്‍ സ്ഥലം കാലിയാക്കാറ്....
Posted by കുട്ടിച്ചാത്തന്‍ to വിവി at February 22, 2007


aniyans has left a new comment on your post "എന്റെ നിര്‍‍ബന്ധിത അജ്ഞാതവാസം": സുഹൃത്തുക്കളേ, ഇത്തരത്തില്‍ ഒരവസ്ഥ ഏതെങ്കിലും ഒരു ബ്ലോഗര്‍ക്ക് ഉണ്ടാകുന്നത് നമ്മുടെ ബൂലോഗത്തിന്റെവളര്‍ച്ചയെയാണോ കാണിക്കുന്നത്? ഇക്കാര്യത്തില്‍ ലോനപ്പന്‍ പറഞ്ഞിട്ടുള്ള വ്യക്തി പരാമര്‍ശങ്ങളെയോ സാങ്കേതികതകളെയോ കുറിച്ച് അഭിപ്രായം പറയാന്‍ തക്ക അറിവ് എനിക്കില്ല. പക്ഷേ ഇത്തരത്തിലുള്ള നീക്കം ഏതെങ്കിലുമൊരു ബ്ലോഗര്‍ നടത്തിയെങ്കില്‍ അത് ശുദ്ധ തെമ്മാടിത്തരമാണ്. ആരാണ് ഇത് ചെയ്തതെന്ന് കണ്ടുപിടിക്കാനും അവര്‍ക്കെതിരെ നടപടി എടുക്കാനും ബൂലോഗം തയ്യാറായേ പറ്റൂ. നമ്മളെല്ലാവരും ഓഫീസുകളിലിരുന്നാണ് ബ്ലോഗുന്നത്. എല്ലാവരും അല്ലെങ്കിലും ഭൂരിപക്ഷവും. അപ്പോള്‍ ഇത്തരത്തില്‍ ബൂലോഗത്തെ നടപടികളെ ഓഫീസുകളിലേക്കും വ്യക്തി വൈരാഗ്യങളിലേക്കും വലിച്ചുകൊണ്ടുപോകാനുള്ള ശ്രമങ്ങളെ മുളയിലേ നുള്ളിയില്ലെങ്കില്‍ ഈ ബൂലോഗത്തെത്തന്നെ അടച്ചുപൂട്ടിയിടേണ്ടി വരും.ഇതെങ്ങനെ ചെയ്യാന്‍ പറ്റുമെന്ന സാങ്കേതികതയൊന്നും എനിക്കറിയില്ല. പക്ഷേ എങ്ങനെയും ഇത്തരത്തില്‍ ഒരു കാര്യം ആവര്‍ത്തിക്കാതിരിക്കാന്‍ നമ്മള്‍ ശ്രദ്ധിച്ചേ പറ്റൂ.
Posted by aniyans to വിവി at February 22, 2007


venu has left a new comment on your post "എന്റെ നിര്‍‍ബന്ധിത അജ്ഞാതവാസം":
സത്യത്തില്‍ ഇതെന്താണു് വിവി,ബൂലോകമാകെ വിഷപ്പുകയാണല്ലോ.താങ്കള്‍ എഴുതിയിരിക്കുന്നതു് എനിക്കു വിശ്വസിക്കാന്‍ സാധിക്കുന്നില്ലല്ലൊ.താങ്കള്‍ തെളിവുകള്‍ കൂടി പറയാന്‍ കഴിയുന്ന അവസ്ഥയിലാണെങ്കില്‍ അതു കൂടി നിരത്തൂ.താങ്കള്‍ എഴുതിയിരിക്കുന്നതു് ശരിയാണെങ്കില്‍ എല്ലാ അര്‍ഥത്തിലും ഞാനാ കാടത്തത്തിനെ അപലപിക്കുന്നു.
Posted by venu to വിവി at February 22, 2007


സരോജ് കുമാര്‍ has left a new comment on your post "എന്റെ നിര്‍‍ബന്ധിത അജ്ഞാതവാസം": viswaprabha: illa. ബെന്നിയില്ല എന്ന് എനിക്കുറപ്പിച്ചുപറയാന്‍ കഴിയുംലോനപ്പം വെബ് ദുനിയയിലാണോ?me: അത് കമ്പനിക്കറിയില്ലല്ലോ11:08 PM ലോനപ്പന്‍ ആക്സ്ചഞ്ചറിലല്ലേ\n viswaprabha: ഓഹോ.\n me: ഞാനിയാളെ കണ്ടിട്ടില്ല\n\n viswaprabha: അവരും വെബ്ദുനിയയുമായി എന്തെങ്കിലും ബന്ധമുണ്ടോ? \n\n me: ഫോണില്‍ ഒരുപാട് സംസാരിക്കാറുണ്ട്\n \n ഇല്ല\n viswaprabha: ഓക്കെ\n11:09 PM me: ആക്സ്ചെഞ്ച്വര്‍ ആണെന്ന് തോന്നുന്നു, ഉറപ്പില്ല \n\n എനിക്കീ പ്രശ്നന്ത്തില്‍ നിന്ന് ഊരണം\n viswaprabha: ഇപ്പോള്‍ എന്താ ഊരാന്‍ പ്രശ്നം? \n\n ",1]);//-->viswaprabha: ഓഹോ.me: ഞാനിയാളെ കണ്ടിട്ടില്ലviswaprabha: അവരും വെബ്ദുനിയയുമായി എന്തെങ്കിലും ബന്ധമുണ്ടോ?
me: ഫോണില്‍ ഒരുപാട് സംസാരിക്കാറുണ്ട്കള്ളന്‍ കപ്പലില്‍ത്തന്നെ!! വിവി ഇതാ തെളിവുമായി പറന്നടിക്കുന്നു. ..................ടെ മുഖം മൂടി വലിച്ചു കീറൂ ബൂലോകരേ...
Posted by സരോജ് കുമാര്‍ to വിവി at February 22, 2007



തറവാടി has left a new comment on your post "എന്റെ നിര്‍‍ബന്ധിത അജ്ഞാതവാസം":
പ്രിയ ലോനപ്പാ , വിവീ,ഞനിതറിഞ്ഞു തരിച്ചിരിക്കുന്നു,സുഹൃത്തെ , താനകളുടെ ദ്വ വെക്തിത്വത്തില്‍ ഞാന്‍ അതൃപ്തി പ്രകടിപ്പിച്ചെങ്കിലും , ഇതു ഏതു തമ്പ്രാനായാലും ശുദ്ധ തെമ്മാടിത്തരമായി.താങ്കള്‍ പറഞ്ഞതു സത്യമാണെങ്കില്‍ , വിശ്വനാണിതിനു പിന്നിലെങ്കില്‍ ,അയാള്‍ പഠിച്ച കോളെജില്‍ ഞാന്‍ പഠിക്കേണ്ടിവന്നതില്‍ ഞാന്‍ ലജ്ജിക്കുന്നു (അതുമാത്രമാണു ഞാന്‍ അദ്ദേഹവുമായ ബന്ധം).കൂടുതല്‍ അറിയിക്കൂ , ഒരു അറിയുന്ന ആളെന്നെ നിലക്ക് എന്തു സഹായവും ഞങ്ങള്‍ ചെയ്തു തരാന്‍ തയ്യാറാണ് ,എന്‍റെ മെയില്‍ അഡ്രെസ്സ് അറിയാലോ , ഫോണ്‍ നമ്പര്‍ എന്‍റെ സൈറ്റിലുമുണ്ട്.
Posted by തറവാടി to വിവി at February 22, 2007 --


കൃഷ്‌ krish has left a new comment on your post "എന്റെ നിര്‍‍ബന്ധിത അജ്ഞാതവാസം":
ഇതെന്താ ഈ മലയാള ഭൂലോഗത്ത് നടക്കുന്നത്?അനോണികളും കള്ളപ്പേരുകളും വ്യക്തിഹത്യകളും കൂടിവരുന്നു.പിന്മൊഴിയില്‍, സ്ഥിരമായി എഴുതുന്നവരും, മുഴുവന്‍ വിവരങ്ങള്‍ തരുന്നവരും പേര്‍ രജിസ്റ്റര്‍ ചെയ്ത്, അവരുടെ പോസ്റ്റുകള്‍ / കമന്‍റുകള്‍ മാത്രം വരുന്ന രീതിയില്‍,സെറ്റ് ചെയ്തുകൂടെ. അങ്ങിനെയാണെങ്കില്‍ ഒരു പരിധിവരെ അനോണി, കള്ളപ്പേര്, വ്യക്തിഹത്യ എന്നിവ ഒഴിവാക്കാന്‍ പറ്റും.വിവി ധൈര്യത്തോടെ തെളിവു നിരത്തൂ..പാര പണിയുന്നവന് ഒരു മറുപാരയെങ്കിലും കൊടുക്കണം.
Posted by കൃഷ്‌ krish to വിവി at February 22, 2007



തറവാടി has left a new comment on your post "എന്റെ നിര്‍‍ബന്ധിത അജ്ഞാതവാസം":
ഒരു ബ്ലോഗിന്‍റെ കാര്യവും പറഞ്ഞു , ഒരാളുടെ ജോലി കളയിക്കലും മറ്റുമാണോ ചെയ്യ്യ്യേണ്ടത് ,ലജ്ജാവഹം,മറ്റെത്ര വഴികളുണ്ട് ഹേ ഒരാളെ നിയന്ത്രിക്കാന്‍!
Posted by തറവാടി to വിവി at February 22, 2007



sami has left a new comment on your post "എന്റെ നിര്‍‍ബന്ധിത അജ്ഞാതവാസം":
ദിവസം കഴിയുംതോറും നിലവാരത്തകര്‍ച്ച രൂക്ഷമാകുന്ന ബൂലോഗത്തെക്കുറിച്ച് വേദനിക്കാറുണ്‍ടാരുന്നു....അതുകൊണ്ട് തന്നെ നിസ്സഃമ്ഗമായി മാറി നില്‍ക്കയായിരുന്നു....ഇപ്പൊ ഇതാ വ്യക്തിഹത്യയിലേക്കും,പ്രതികാരത്തിലേക്കും.........95% പേരും ഓഫീസില്‍നിന്ന് ബ്ലോഗുന്നവരാണ്‍്.....എന്തിനാ വെറുതെ.....പറഞ്ഞാല്‍ തീരാത്ത പ്രശ്നങ്ങള്‍ ബൂലോഗത്തുണ്ടോ?...എന്താണൊരു പരിഹാരമെന്നറിയില്ല....അറിവുള്ളവരെന്തെങ്കിലും ചെയ്യൂ‍...സെമി
Posted by sami to വിവി at February 22, 2007 --



പൊന്നമ്പലം has left a new comment on your post "എന്റെ നിര്‍‍ബന്ധിത അജ്ഞാതവാസം":
എന്തോന്ന് പറയാന്‍?ഈ ജോസ് ചെറിയാ പോലുള്ള സപുസലസയാസടി* മക്കള്‍ ഉള്ളിടത്തോളം ബൂലോഗം എന്നല്ല, ഒരു ലോഗവും ഗുണം പിടിക്കില്ല. ഇതിനൊരു മരുന്ന്/ചികിത്സ ഉടന്‍ ആ‍വശ്യം.*എങ്ക്രിര്‍പ്റ്റഡ് ആണ്. തെറി വായിച്ചാല്‍ കുഴപ്പമില്ല എന്നുള്ളവര്‍ അതിലെ ‘സ’ ഒഴിവാക്കി വായിക്കുക.മുക്കാല്‍ ഓ.ടോ: താങ്കളുടെ പ്രത്യേക സാഹചര്യങ്ങള്‍ മാനിച്ച് ഞാന്‍ എന്റെ വീട്ടിലെ സര്‍ഫിങ് ത്യജിക്കാന്‍ തയാറാണ്. താങ്കള്‍ക്ക് എന്റെ വീട്ടില്‍ വന്ന് ബ്രൌസ്/ബ്ലോഗ് ചെയ്യുകയോ, മഷീന്‍ കൊണ്ട്പോയി മാരത്തോണ്‍ ബ്ലോഗിങ് നടത്തുകയോ ആവാം എന്ന് ഇതിനാല്‍ അറിയിച്ച്‌കൊള്ളട്ടെ.
Posted by പൊന്നമ്പലം to വിവി at February 22, 2007



vettikkappulli has left a new comment on your post "എന്റെ നിര്‍‍ബന്ധിത അജ്ഞാതവാസം":
ബൂലോഗത്തുള്ള മലയാളികളെല്ലാം കമെന്റുന്ന സ്തലമെന്നു കേട്ടാണു ബ്ലൊഗാന്‍ തുടങ്ങിയത്‌.ഇങ്ങിനെയും പാരകള്‍ ഇതിലുണ്ടെല്ലേ.
Posted by vettikkappulli to വിവി at February 22, 2007



href="http://www.blogger.com/profile/00309631157166948688">ശ്രീജിത്ത്‌ കെ has left a new comment on your post "എന്റെ നിര്‍‍ബന്ധിത അജ്ഞാതവാസം":
വിവീ, താങ്കളെ ഇത്രയ്ക്ക് ദ്രോഹിക്കാന്‍ മാത്രം ആര്‍ക്കാണ്ട് പറയാന്‍ കൊള്ളാത്തിടത്ത് ചൊറിയല്‍ രൂക്ഷമായത് എന്ന് മനസ്സിലാകുന്നില്ല. ആ തന്തയില്ലാത്തവനെ നമുക്ക് കണ്ട് പിടിക്കാം വിവീ. താങ്കള്‍ ഒറ്റയ്ക്കല്ല എന്ന് മന‍സ്സിലാക്കുക. ഓഫീസ് ഐഡി പരസ്യമാക്കിയാ‍ല്‍ കയറി ഞൊട്ടിക്കളയും എന്ന് പറയുന്ന ഈ വീരനെ കണ്ടുപിടിക്കേണ്ടത് ഈ ഭൂലോകത്തിന്റെ തന്നെ ആവശ്യമായിത്തീര്‍ന്നിരിക്കുന്നു.
Posted by ശ്രീജിത്ത്‌ കെ to വിവി at February 22, 2007 --



href="http://www.blogger.com/profile/02956856057934975318">nalan::നളന്‍ has left a new comment on your post "എന്റെ നിര്‍‍ബന്ധിത അജ്ഞാതവാസം":
സൂചന തരുന്നത് ഭീഷണി തന്നെ... വെറും സാഡിസമോ മനോരോഗമോ ആണെന്നു തോന്നുന്നില്ല. ശ്രീജിത്തേ, അപ്പറഞ്ഞതാ കാര്യം.
Posted by nalan::നളന്‍ to വിവി at February 22, 2007




href="http://www.blogger.com/profile/08708892781876523141">ഇടിവാള്‍ has left a new comment on your post "എന്റെ നിര്‍‍ബന്ധിത അജ്ഞാതവാസം":
ആ‍ാ, വിവ്യേ... ഒന്നുകൂടിവിശ്വേട്ടന്‍ അതു ചെയ്യില്ല.. ഉറപ്പാ.എനിക്കറിയുന്ന ആ പഴ കേരള.കോം നമ്പൂരി അതു ചെയ്യില്ലടോ.എന്റെ വിശ്വാസം ഇതു വരേക്കും എന്നെ രക്ഷിച്ചിട്ടുണ്ട്.
Posted by ഇടിവാള്‍ to വിവി at February 22, 2007
href="http://malayalam.homelinux.net/malayalam/comments/117216904141286603000-20545.html" target="_blank">



Benny Francis has left a new comment on your post "
href="http://vivitovivi.blogspot.com/2007/02/blog-post_22.html">എന്റെ നിര്‍‍ബന്ധിത അജ്ഞാതവാസം": ആരായാലും ഇതല്‍‌പ്പം കടന്ന കയ്യായിപ്പോയി. വക്കാരിമഷ്ട എഴുതിയ പോലെ അസ്ഥിയില്‍ തൊട്ടാ ഇപ്പ കളിയല്ലേ?വിശ്വേട്ടനെ തെറ്റിദ്ധരിക്കണ്ട വിവിദേവലോനേ.. വിശ്വേട്ടന്‍ അങ്ങനെയൊന്നും ചെയുന്നയാളല്ല. വിവി വടക്കാഞ്ചേരിയും വിശ്വേട്ടന്‍ താണിക്കുടവുമല്ലേ? ഒന്നുമില്ലെങ്കിലും നിങ്ങളോക്കെ (ഞാനും) വ്യാസാ കോളേജിന്റെ പ്രൊഡക്റ്റസല്ലേ?എന്തായാലും ബ്ലോഗുന്നവര്‍ക്കെതിരെ ഇങ്ങനെയൊക്കെ പ്രതികാരം ചെയ്യാന്‍ നടക്കുന്നവരുണ്ടെന്ന് അറിഞ്ഞത് നന്നായി.പെരിങ്ങോടരേ, പറഞ്ഞത് സത്യം.. എനിക്കും ഭയമാവുന്നു..
Posted by Benny Francis to വിവി at February 22, 2007




വക്കാരിമഷ്‌ടാ has left a new comment on your post "എന്റെ നിര്‍‍ബന്ധിത അജ്ഞാതവാസം":
വിവിക്ക് സംഭവിച്ചത് ആര്‍ക്കും ഒരിക്കലും ഒരു രീതിയിലും സംഭവിക്കരുതേ എന്ന് പ്രാര്‍ത്ഥിക്കാനേ കഴിയൂ. സംഭവിച്ചിട്ടില്ലെങ്കില്‍ അത് ഭാഗ്യം കൊണ്ട് കൂടിയാണ് താനും.വളരെ വളരെ പണ്ട് ബ്ലോഗിംഗിന് നമ്മള്‍ ആവശ്യത്തില്‍ കൂടുതല്‍ പ്രാധാന്യം കൊടുക്കുന്നുണ്ടോ എന്നോ മറ്റോ ആദിത്യന്‍ ചോദിച്ചത് ഓര്‍മ്മ വരുന്നു. ഓഫീസ് ബ്ലോഗിംഗിനെക്കുറിച്ച് പണ്ട് അതുല്ല്യേച്ചി പറഞ്ഞതും ഓര്‍മ്മ വരുന്നു (കലേഷിനെപ്പറ്റിയും മറ്റും ഇന്ത്യാടുഡേയില്‍ വന്ന ലേഖനത്തോടനുബന്ധിച്ചാണെന്ന് തോന്നുന്നു). പലരും ഓഫീസിലിരുന്നാണ് ബ്ലോഗുന്നതെന്ന് ബോസമ്മാര്‍ അറിഞ്ഞാല്‍ പണി ചിലപ്പോള്‍ പോയിക്കിട്ടും എന്ന് രീതിയിലോ മറ്റോ അതുല്ല്യേച്ചി പറഞ്ഞപ്പോള്‍ ഹേയ് അങ്ങിനെയൊന്നും ഒരിക്കലും സംഭവിക്കില്ല എന്നൊരു ആത്മവിശ്വാസമായിരുന്നു.മറ്റേത് മലയാളി സമൂഹവും പോലെയുള്ള സമൂഹം തന്നെ ഇതും. എല്ലാ തരം ആള്‍ക്കാരേയും എല്ലാ സമയത്തും പ്രതീക്ഷിക്കാം.ആരാണെന്ന് വ്യക്തമാകാതെ ആരിലെങ്കിലും പഴി ചാരുന്നതും പ്രശ്‌നം.
Posted by വക്കാരിമഷ്‌ടാ to വിവി at February 22, 2007


2വക്കാരിമഷ്‌ടാ has left a new comment on your post "എന്റെ നിര്‍‍ബന്ധിത അജ്ഞാതവാസം":
സര്‍വ്വകലാശാല സിനിമ ഈ കഴിഞ്ഞയാഴ്ച കണ്ടതേ ഉള്ളൂ.
Posted by വക്കാരിമഷ്‌ടാ to വിവി at February 22, 2007




പയ്യന്‍‌ has left a new comment on your post "എന്റെ നിര്‍‍ബന്ധിത അജ്ഞാതവാസം":

പ്രിയപ്പെട്ട വിവി‍,ഇത്തരത്തിലുള്ള നാറിയ കളികളാണ് ബ്ലോഗുകള്‍ക്കു പിന്നില്‍ നടക്കുന്നത്. ബൂലോകപുലികള്‍ ചിലര്‍ക്ക് ഇന്നു ഭ്രാന്ത് പിടിച്ചതു പോലെ ആയിരിക്കും. മാത്യസുരതാസ്വാദനം നടത്തുന്ന ഈ ജോസ്******മോന്‍ ആരായാലും അവനെ വരിയുടച്ച് പൊതുനിരത്തില്‍ നിര്‍ത്തണം, മുഖത്തു തുപ്പാന്‍ ഒരു ബൂലോകപൂ#### ഫൂ....
ലോനപ്പാ ഞാനും കൂടെയുണ്ട്

Posted by പയ്യന്‍‌ to വിവി at February 22, 2007 --




parajithan has left a new comment on your post "എന്റെ നിര്‍‍ബന്ധിത അജ്ഞാതവാസം":
ഇതെന്ത്‌ പണി? ഒരാളുടെ ജോലിക്ക്‌ ഭീഷണിയുണ്ടാക്കുമെന്ന് പറഞ്ഞു വിരട്ടുന്നവര്‍ മണ്ടന്മാര്‍ തന്നെ! അതും പണിയറിയാവുന്നവന്‌ ജോലിക്കു യാതൊരു പഞ്ഞവുമില്ലാത്ത ഇക്കാലത്ത്‌. തന്നെയുമല്ല, ലോനപ്പന്‍ പറഞ്ഞ പോലെ, അയാള്‍ വീട്ടില്‍ കമ്പ്യൂട്ടര്‍ വാങ്ങി വച്ചാല്‍ എന്തു ചെയ്യും ഈ ഭീഷണിക്കാരന്‍? എന്തായാലും ആളിനെ ട്രേസ്‌ ചെയ്തു പിടിക്കാന്‍ കെല്‌പുള്ളവര്‍ എത്രയും വേഗം അത്‌ ചെയ്താല്‍ കൊള്ളാം.മുമ്പൊരിക്കല്‍ ബെര്‍ളി തോമസ്‌ എന്നയാളുടെ ബ്ലോഗില്‍ അയാളെ തെറി പറഞ്ഞും 'മനോരമ'യിലെ പണി തെറിപ്പിച്ചു കാണിച്ചു തരാമെടാ എന്നു ഭീഷണിപ്പെടുത്തിയും ഒരാള്‍ കമന്റിട്ടിരുന്നു. എല്ലാ ബൂലോകരുടെയും പക്ഷം ചേര്‍ന്നുകൊണ്ടെന്ന ലൈനിലായിരുന്നു ആളിന്റെ പേച്ച്‌. ഭീഷണി നടത്തിയത്‌ ആധികാരികസ്വരത്തിലും. ബെര്‍ളിയുടെ എഴുത്തിനോടും മറ്റും തീരെ താല്‌പര്യമില്ലെങ്കിലും ആ ഭീഷണി വല്ലാതെ അരോചകമായി തോന്നി. അതായത്‌, ഇപ്പോള്‍ നടന്നത്‌ ഒരു പുതിയ കാര്യമല്ലെന്നര്‍ത്ഥം. "ഇവിടെ ഞാന്‍ വിചാരിച്ചാല്‍ പലതും നടക്കും!" എന്ന ലൈനില്‍ കാര്യങ്ങള്‍ കാണുന്ന പലരുമുണ്ട്‌. അവരൊക്കെ മാറ്റിയും തിരിച്ചും അഭിപ്രായം പറയും, ബ്ലോഗെന്നത്‌ 'ലൈറ്റ്‌ മൊമെന്റ്സി'ന്റെ ആഘോഷമാണെന്ന് പ്രഖ്യാപിക്കും, അതേ സമയം തന്നെ രഹസ്യമായി ദിവസം അഞ്ചും ആറും മണിക്കൂര്‍ ഉപജാപം നടത്താന്‍ ചിലവഴിക്കും. കഷ്ടം! ഈ പാവങ്ങള്‍ ബ്ലോഗെന്നത്‌ ചില മൂപ്പിലാന്മാര്‍ അതിരു തര്‍ക്കത്തിനെയൊക്കെ കാണുന്നത്‌ പോലെ 'ജീവന്മരണപ്രശ്നമാ'യാണ്‌ കാണുന്നത്‌! ഏറെക്കാലമായി ബ്ലോഗില്‍ നടക്കുന്ന, പലരും എന്‍ജോയ്‌ ചെയ്തു കൊണ്ടിരുന്ന, ഗ്രൂപ്പുകളിയുടെയും മറ്റും ബൈപ്രോഡക്റ്റ്‌ ആണ്‌ ഈ സംഭവം എന്നതുറപ്പ്‌.ലോനപ്പാ, തന്റെ വികാരം മനസ്സിലാക്കുന്നു. തനിക്കുണ്ടായ അതേ അളവില്‍ ദേഷ്യവും വരുന്നുണ്ട്‌. എങ്കിലും നൂറോ ആയിരമോ പേരില്‍ വന്ന് തിരിച്ചടിക്കുക എന്നതിലൊക്കെ എന്തു കാര്യം, ലോനപ്പനു പ്രതികാരം ചെയ്യാമെന്നതിലുപരി? പാര, അതിനിട്ടൊരു മറുപാര, അതിലൊക്കെ എന്തു കാര്യം? കൂട്ടായ ഒരു നീക്കത്തിലൂടെ (വര്‍മ്മകളി പോലെയല്ല :)) എന്തെങ്കിലും ചെയ്യുകയാണ്‌ വേണ്ടത്‌. അതിന്‌ എല്ലാവിധ പിന്തുണയും!വേറൊന്ന്: വിശ്വത്തിന്റെ പേര്‌ പലരും സൂചിപ്പിച്ചു കണ്ടു. ബെന്നി പറഞ്ഞതു പോലെ, അദ്ദേഹം ഇങ്ങനെയൊരു പ്രവൃത്തി ചെയ്യുമെന്ന് വിശ്വസിക്കാന്‍ പ്രയാസം! എന്തായാലും സത്യം പുറത്തു വരുമല്ലോ.
Posted by parajithan to വിവി at February 22, 2007




അശോക്‌ കര്‍ത്ത has left a new comment on your post "എന്റെ നിര്‍‍ബന്ധിത അജ്ഞാതവാസം":
പൂൂൂൂൂൂൂൂവാാാാാാാന്‍ പറ ശവികളോട്‌ഇതെന്തൂട്ട്‌ ലോകം ദാസപ്പാഎനിക്കൊന്നും തിരിയണില്ലപിന്നെമാസം ഒരു 6000 രൂപക്ക്‌ (തുടക്കത്തില്‍, പിന്നെ കഴിവും പാക്യവുമുണ്ടെങ്കില്‍ ആകാശം ലിമിറ്റ്‌..) പകലന്തിയോളം എഴുത്തു ജോലിക്ക്‌ താല്‍പ്പര്യമുണ്ടേ വിളി ലോനാ എഴുത്തിലാണു നിങ്ങളുടെ ഭാവി, കാവിലമ്മ സത്യം
Posted by അശോക്‌ കര്‍ത്ത to വിവി at February 22, 2007



പിന്മൊഴികള്‍ has left a new comment on your post "എന്റെ നിര്‍‍ബന്ധിത അജ്ഞാതവാസം":
അറിയാവുന്നിടത്തോളം വിശ്വം നാട്ടിലാണു്. കരണ്ടില്ലായ്മയും മറ്റും കാരണം ഓണ്‍‌ലൈന്‍ ആവാറില്ല. ഇതു പിന്മൊഴികളില്‍ നിന്നല്ല. ഞാനല്ല പരാതിപ്പെട്ടതു. അതിന്റെ ആവശ്യവും ഉണ്ടായിട്ടില്ല. പെരിങ്ങോടര്‍ താങ്കളുടെ ദോസ്തെന്ന ധ്വനിയുള്ളതിനാല്‍ അവ്വിധവുമാവില്ല. (ഡയറക്റ്റ് ആരോപണമുയര്‍ന്നതു കൊണ്ട് മറുപടി പറഞ്ഞുവെന്നേയുള്ളൂ)മിക്ക ബ്ലോഗുകളും സ്റ്റാറ്റ് കൌണ്ടറുകളും കോറിലേഷണല്‍ ടൂളുകളും ഉപയോഗിക്കുന്നവയാണു്. തുടര്‍ച്ചയായി പിന്തുടര്‍ന്നാല്‍ ആളാരെന്നു കണ്ടു പിടിക്കാന്‍ പ്രയാസമുണ്ടാവില്ല. അതൊഴിവാക്കാന്‍ അനോണിമസ് പ്രോക്സിയിലൂടെയോ മറ്റോ പോവണം. തുടര്‍ച്ചയായി താങ്കള്‍ കയറി മേഞ്ഞ ഏതെങ്കിലും ബ്ലോഗില്‍ നിന്നാവും പരാതി പോയിട്ടുള്ളത്. അതിന്റെ സാധുതയെ പറ്റി പറയാന്‍് എനിക്കു് ആവില്ല.കുറ്റം പറയുകയല്ല, എങ്കിലും, യാതൊരു കാരണവുമില്ലാതെ, ആരെങ്കിലും ഇത്രയും കഷ്ടപ്പെട്ട് കണ്ടു പിടിച്ച് പരാതിപ്പെടുമോ? ഫയര്‍വാള്‍/പ്രോക്സി ലോഗു് പരിശോധിച്ച് ഉറപ്പു വന്നിട്ടാണു് മാനേജര്‍ വന്നു സംസാരിച്ചത് എന്നു തന്നെ കരുതട്ടെ. ഇന്റെര്‍നെറ്റാണു്, എന്തും ആകാം എന്നൊക്കെ വിചാരിക്കുമ്പോളും ചില പ്രതിരോധങ്ങള്‍ നിയമപരമായും സാങ്കേതികപരമായും തന്നെയുണ്ട്, മേയുന്നവര്‍ക്കും, മേയപ്പെടുന്നവര്‍ക്കും. ഓഫീസില്‍ നിന്നും മറ്റും ബ്ലോഗുമ്പോള്‍, അതീവം ശ്രദ്ധിച്ച് തന്നെ ചെയ്യേണ്ടതാണു്. തിരിച്ചും മറിച്ചും യൂസേജ് ലോഗുകള്‍ കമ്പനികള്‍ അനലൈസ് ചെയ്യാറുണ്ട്. ആരെവിടൊക്കെ പോയി, എത്ര നേരം നെറ്റില്‍ ചിലവഴിച്ചു എന്നൊക്കെ ഫയര്‍വാള്‍/പ്രോക്സികള്‍ മാനേജ് ചെയ്യുന്നവര്‍ക്കു കൃത്യമായി തന്നെ പറയാന്‍ കഴിയും. ജോലി vs. സര്‍ഫിംഗ് റേഷ്യോ പ്രശ്നം കാരണം reprimand ചെയ്യപ്പെട്ട പലരേയും അറിയാം.പരാതി അതേ പടി ഇവിടെ കൊടുത്തത് അല്പം ബുദ്ധിമോശമായിപ്പോയി എന്നാണു് എന്റെ അഭിപ്രായം. ജോലിക്കും മറ്റും കുഴപ്പമുണ്ടാവാതിരിക്കട്ടെ.നെറ്റ് എന്നാല്‍ യുദ്ധം തന്നെ. മുറിവേല്‍ക്കാതെ ഒളിഞ്ഞിരിക്കുമ്പോഴും, മുറിവേല്‍പ്പിക്കാന്‍ മൂര്‍ച്ച കൂട്ടുന്നത്, രസം മുറുകുമ്പോളത്തെ സൈഡ് ഇഫക്റ്റ്. വാക്കുകളിലെ നിര്‍വികാരത. ആവശ്യമില്ലാതെ വിവാദങ്ങ?ളിലേക്ക് വലിച്ചിഴയ്ക്കപ്പെടുന്നതിലെ അസ്കിതം കാരണം. “മലയാളി”യെ എനിക്കും അല്പാല്പം ഇഷ്ടമല്ലാതായിരിക്കുന്നു. നന്ദി. നമോവാകം...!
Posted by പിന്മൊഴികള്‍ to വിവി at February 22, 2007





അരവിന്ദ് :: aravind has left a new comment on your post "എന്റെ നിര്‍‍ബന്ധിത അജ്ഞാതവാസം":
ലോനപ്പാജോലിക്ക് കുഴപ്പമൊന്നും ഉണ്ടാവാത്തതിന് ദൈവത്തിനു സ്തുതി.ബൂലോഗം എത്രത്തോളം അപകടകരമായ സ്ഥലമാണെന്ന് ഇപ്പോള്‍ മനസ്സിലാകുന്നു.പല തമാശക്കളികളും മറ്റുള്ളവര്‍ക്ക് എങ്ങനെ ഫീല് ചെയ്യുമെന്ന് ഞാന്‍ ചിന്തിക്കാറില്ലായിരുന്നു.തമാശയായി എടുക്കും എന്ന മുന്‍‌വിധിയായിരുന്നു പലതും. ഇപ്പോള്‍ ഞടുക്കം തോന്നുന്നു. എന്തൊക്കെ പ്രാരാബ്ധങ്ങളും ഉത്തരവാദിത്വങ്ങളുടേയും ഇടക്കാണ് അല്പമൊന്ന് സുഖിക്കാന്‍ നമ്മള്‍ ഇവിടെ വന്നിരുന്നത് അല്ലേ?ആനോണിയായാലും അല്ലെങ്കിലും ബൂലോഗത്തു കൊടുത്തത് ബൂലോഗത്ത് കിട്ടും എന്നായിരുന്നു ഞാന്‍ കരുതിയിരുന്നത്.ഇപ്പോള്‍....ഒരാളുടെ ജീവിതം ഇത്രയും ചെറിയ കാര്യങ്ങള്‍ക്ക് തകര്‍ക്കാന്‍ ശ്രമിക്കുക എന്നൊക്കെപ്പറഞ്ഞാല്‍...അതും ഒന്നു വാണ്‍ ചെയ്യാതെ, ഒരു താക്കീതില്ലാതെ..പതുങ്ങി വന്ന് പിന്നിലൂടെ...നാളെ കമന്റെഴുതിയതിന്റെ പേരില്‍ ഗുണ്ടകള്‍ നാട്ടിലെ വീട്ടിന്റെ കതവില്‍ മുട്ടുന്ന കാലം ഇപ്പോള്‍ കാണാന്‍ സാധിക്കുന്നു.സാക്ഷാല്‍ വിയെം പറയുമ്പോലെ, ബ്ലോഗിംഗ് ടെന്‍‌ഷനായാ അപ്പോ നിര്‍ത്ത്യേക്കണം.നിര്‍ത്തിയിരിക്കുന്നു. പ്രതിഷേധവും കെട്ടുകാഴ്ചയുമൊന്നുമല്ല.വെട്ട് കൊണ്ടത് ലോനപ്പനാണെങ്കിലും എനിക്കും (എന്നെപോലെ പലര്‍ക്കും) മുറിവേറ്റിരിക്കുന്നു. ബൂലോഗര്‍ എന്ന കണ്‍‌സെപ്റ്റിന്റെ മണ്ടക്ക് ഒരു വെട്ട്. ഒരുപക്ഷേ ഒരിക്കലും ഉണങ്ങാത്ത ഒരു മുറിവ്. ജോലിക്കൊന്നും പറ്റില്ല.ധൈര്യായി ഇരിക്കൂ.
Posted by അരവിന്ദ് :: aravind to വിവി at February 22, 2007




അനംഗാരി "എന്റെ നിര്‍‍ബന്ധിത അജ്ഞാതവാസം":
ലോനപ്പന്‍ ഏലിയാസ് വിവി:താങ്കള്‍ക്കുണ്ടായ ഈ വിഷമത്തില്‍ ഞാന്‍ പങ്കു ചേരുന്നു.
Posted by അനംഗാരി to വിവി at February 22, 2007